adimage

adimage

തൊട്ടിൽപാലത്ത് മധ്യവയസ്‌ക വീടിനുള്ളിൽ തൂങ്ങി മരിച്ചു

തൊട്ടിൽപാലത്ത് മധ്യവയസ്‌ക വീടിനുള്ളിൽ  തൂങ്ങി മരിച്ചു adimage adimage
2026-07-17T11:16:00 | By Fathimathul Henna
#Latest News #Thottilpalam #Death #Police #Kuttiyadi

തൊട്ടിൽപാലം:(kuttiadi.truevisionnews.com)തൊട്ടിൽപാലം ചേറ്റുപൊയിൽ മൊയിലോത്തറ സ്വദേശിനി ഷൈല (58)നെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെയാണ് ഷൈലയെ വീടിനുള്ളിലെ ഓഫീസ് മുറിയിലെ ഹുക്കിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.

 ഭർത്താവ് : പരേതനായ രാജൻ, മക്കൾ : രജിന, രജിഷ, രഗിൽ. മരുമക്കൾ : അനൂപ് ( കൈവേലി ), അനിൽ ( കുണ്ടുതോട് ).

പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. തുടർന്ന് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കുറ്റ്യാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയും പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുകയും ചെയിതു.  സംസ്കാരം ഇന്നലെ വൈകുന്നേരം 6 മണിക്ക് വീട്ടുവളപ്പിൽ വെച്ച് നടന്നു.

Content Highlight: Woman Found Dead At Thottilpalam House Police Probe-new

#Latest News #Thottilpalam #Death #Police #Kuttiyadi

adimage

Next TV

adimage adimage
Related Stories
തൊട്ടിൽപ്പാലം കോതോട് ഓട്ടോറിക്ഷ ഇടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയ സംഭവത്തിൽ പോലീസ് കേസെടുത്തു

Jul 17, 2026 12:26 PM

തൊട്ടിൽപ്പാലം കോതോട് ഓട്ടോറിക്ഷ ഇടിച്ച് വയോധികയ്ക്ക് പരിക്ക് പറ്റിയ സംഭവത്തിൽ പോലീസ് കേസെടുത്തു

കോതോട് റേഷൻ കടയ്ക്ക് സമീപം ഓട്ടോറിക്ഷ ഇടിച്ച് കല്ലുംപുറത്ത് വസന്തയ്ക്ക് പരിക്ക്. ഇടതു വാരിയെല്ലിന് പൊട്ടൽ. കുറ്റ്യാടി പോലീസ്...

Read More >>
തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു

Jul 17, 2026 12:07 PM

തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; അഞ്ച് പേർക്ക് പരിക്കേറ്റു

കോഴിക്കോട് തൊട്ടിൽപ്പാലത്ത് നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ച് കാനയിലേക്ക് മറിഞ്ഞു. കാറിലുണ്ടായിരുന്നവർക്ക്...

Read More >>
നിയമനിർമ്മാണവും ഭരണവും നേരിട്ട് മനസ്സിലാക്കാം; കുറ്റ്യാടി എം.എൽ.എ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം

Jul 17, 2026 09:51 AM

നിയമനിർമ്മാണവും ഭരണവും നേരിട്ട് മനസ്സിലാക്കാം; കുറ്റ്യാടി എം.എൽ.എ ഓഫീസിൽ ഇന്റേൺഷിപ്പിന് അവസരം

കുറ്റ്യാടി എം.എൽ.എ പാറക്കൽ അബ്ദുല്ലയുടെ ഓഫീസിൽ ലെജിസ്ലേറ്റീവ് അസിസ്റ്റന്റ് ഇന്റേൺഷിപ്പ്. ബിരുദ വിദ്യാർത്ഥികൾക്കും ബിരുദധാരികൾക്കും...

Read More >>
adimageadimage
കുറ്റ്യാടി ടൗൺ ശ്വാസംമുട്ടുന്നു; ബൈപാസ് നിർമാണം വേഗത്തിലാക്കണമെന്ന ആവിശ്യം

Jul 16, 2026 03:33 PM

കുറ്റ്യാടി ടൗൺ ശ്വാസംമുട്ടുന്നു; ബൈപാസ് നിർമാണം വേഗത്തിലാക്കണമെന്ന ആവിശ്യം

കുറ്റ്യാടി ടൗണിലെ വർധിച്ച ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബൈപാസ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്ന് ഓട്ടോ ടാക്സി വർക്കേഴ്‌സ് യൂണിയൻ സിഐടിയു സമ്മേളനം...

Read More >>
തൊട്ടിൽപ്പാലം വണ്ണാത്തിച്ചിറയിൽ 24-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Jul 16, 2026 12:00 PM

തൊട്ടിൽപ്പാലം വണ്ണാത്തിച്ചിറയിൽ 24-കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തൊട്ടിൽപ്പാലം വണ്ണാത്തിച്ചിറ പീടികപ്പാറയിൽ യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പീടികപ്പാറ ഉന്നതിയിൽ നാണുവിന്റെ മകൻ നമീഷ് (24)...

Read More >>
കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

Jul 16, 2026 10:47 AM

കരുതലിൻ്റെ കരസ്പർശം; ആശ്വാസമായി ക്യൂ കെയർ

കുറ്റ്യാടിയിലെ ക്യൂ കെയർ ആയുർവേദിക് ആൻഡ് യുനാനി...

Read More >>
adimage
Top Stories

News Roundup

GCC News

adimage adimage
adimage